സര്‍ക്കാര്‍ ജോലി വാഗ് ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ബി.ജെ.പി നേതാവ് കീഴടങ്ങി
ഇടുക്കി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗവും മുൻ ഡി.സി.സി സെക്രട്ടറിയുമായ ബെന്നി പെരുവന്താനം (62) പൊലീസിന് കീഴടങ്ങി. നാലാം പ്രതി വണ്ടിപെരിയാർ കറുപ്പുപാലം ഉരുണിയില്‍ വീട്ടില്‍ യു.എച്ച്. ഫൈസലിനെ (40) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരന്റെ മകന് ഇടുക്കി ആയുർവേദ കോളേജിലും മരുമകള്‍ക്ക് തിരുവനന്തപുരം ശ്രീ ചിത്രയിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. 2024 ജൂണില്‍ ഏലപ്പാറയില്‍ ടാക്സി…
