കട്ടപ്പന: കട്ടപ്പനയിൽ രണ്ട് പേർ പോലീസ് പിടിയിൽ ആയി.കൽത്തോട്ടി മേപ്പാറ പുത്തൻപുരയിൽ അഭിലാഷ് ശശി (28),കോഴിമല പരുത്തപ്പാറ അമൽ ശിവദാസ് (30)എന്നിവരാണ് പിടിയിലായത്.ഇവരുടെ പക്കൽ നിന്ന് 35 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.