കുരുതിക്കളത്ത് ട്രാവലർ അപകടം, 17 പേർക്ക്‌ പരിക്ക്

തൊടുപുഴ: ഇടുക്കി തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം.

കുരുതിക്കളം ഹെയർപിൻ വളവിലാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ ഉണ്ടായിരുന്ന 17 യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *