പരമ്പരാഗത കാനന പാതയിൽ വീണ്ടും കാട്ടാനകൾ

വണ്ടിപ്പെരിയാർ: പരമ്പരാ ഗത കാനന പാതയായ സത്രത്തിൽ വീണ്ടും കാട്ടാനകൾ.
കഴിഞ ദിവസം രാവിലെ പതിന്നൊന്നോടെയാണ് ശബരിമല ബഥേല്‍ പ്ലാന്റേഷൻ വക തേയില തോട്ടത്തില്‍ കാട്ടാനകളെ നാട്ടുകാർ കണ്ടത്.ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയച്ചതനുസരിച്ച്‌ ഇവർ സ്ഥലത്തെത്തി കാട്ടാനകളെ തുരത്തി.

പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ഭാഗമായതിനാൽ വന്യ മൃഗശല്യം പ്രദേശത്ത് പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *