Blog HOMEകുരുതിക്കളത്ത് ട്രാവലർ അപകടം, 17 പേർക്ക് പരിക്ക് keralavaartha.com3 months ago3 months ago01 mins തൊടുപുഴ: ഇടുക്കി തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കുരുതിക്കളം ഹെയർപിൻ വളവിലാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന 17 യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. Post navigation Previous: ഇടുക്കി വെൺമണിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റബർത്തോട്ടത്തിലേക്ക് ഇടിച്ച് കയറിNext: പരമ്പരാഗത കാനന പാതയിൽ വീണ്ടും കാട്ടാനകൾ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ഇടുക്കി, ശാന്തൻപാറയിൽ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. keralavaartha.com3 months ago3 months ago 0
ലൈംഗീക പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തി വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. keralavaartha.com3 months ago3 months ago 0