ഇടുക്കി വെൺമണിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റബർത്തോട്ടത്തിലേക്ക്‌ ഇടിച്ച് കയറി

വെൺമണി : ഇടുക്കി വെൺമണിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തവേരയിൽ ഇടിച്ച ശേഷം സമീപത്തുള്ള റബ്ബർത്തോട്ടത്തിൽ ഇടിച്ചു കയറി അപകടം.

എറണാകുളത്തു നിന്ന് ചെറുതോണിയിൽ ഒരു വിവാഹത്തിനായി എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കള്ളിപ്പാറയിൽ നിന്ന് ബ്ലാത്തിക്കവലയിലെക്കുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് ആദ്യം ഒരു ടവേരയിൽ ഇടിക്കുകയും പിന്നീട് റബ്ബർത്തോട്ടത്തിലേക്ക്‌ ഇടിച്ച് കയറുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *