ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക്‌ സാധ്യത, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി : സംസ്ഥാനത്ത് പല ജില്ലകളിലും അതി ശക്തമായ മഴയ്ക്ക്‌ സാധ്യത.

ഇടുക്കി ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നാളെ തൃശൂർ, മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മൽസ്യ ബന്ധനത്തിന് വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *